കളമശേരി: എറണാകുളം ജില്ലയിലെ കളമശേരി
സീപോർട്ട് - എയർപോർട്ട് റോഡിൽ ബെവ്കോ ഔട്ലെറ്റിന് എതിർ വശം റോഡ് സൈഡിൽ മാലിന്യം തള്ളിയവരെ പിടികൂടി പിഴ അടപ്പിച്ചു. നാട്ടുകാർ ഇവർ
മാലിന്യവുമായി വന്ന വാഹന നമ്പർ ഉൾപെടെയുള്ള ദൃശ്യങ്ങൾ അടക്കം അധികൃതരെ അറിയിക്കുകയായിരുന്നു. മലിന്യം വഴിയിൽ തള്ളിയവർക്കെതിരെ കളമശേരി നരസഭ നിയമ നടപടികൾ സ്വീകരിക്കുകയായിരു
ന്നു.