കൊച്ചി: കളമശേരി നിയോജകമണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫ്. മണ്ഡലം രൂപീകരിച്ച ശേഷം കഴിഞ്ഞ വർഷം മാത്രം അശ്രദ്ധ കൊണ്ട് കൈവിട്ട് പോയ മണ്ഡലം ടീം യു ഡി എഫ് തിരിച്ച് പിടിച്ചത് വലിയ ഭൂരിപക്ഷത്തിനാണ്. പോസ്റ്റ് ബാലറ്റ് എണ്ണിയപ്പോൾ 51 വോട്ടിന് മുന്നിൽ നിന്ന വ്യവസായ മന്ത്രി കൂടിയായ പി രാജീവ് ഒരു അവസരത്തിൽ പോലും മുന്നിൽ വന്നില്ല എന്നതാണ് കൗതുകകരം.