സംസ്ഥാനത്തെ പതിനാല് ജില്ലകളുടെയും ചുമതല ചുവടെ ചേർക്കും പ്രകാരം മന്ത്രിമാർക്ക് നൽകി ഉത്തരവ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

തിരുവനന്തപുരം:സി.പി ജോൺ,
കൊല്ലം : ഷിബു ബേബി ജോൺ,
പത്തനംതിട്ട : പി.സി.വിഷ്ണുനാഥ്,
ആലപ്പുഴ : എം.ലിജു,
കോട്ടയം : മോൻസ് ജോസഫ്,
ഇടുക്കി : അനൂപ് ജേക്കബ്,
എറണാകുളം:
റോജി എം ജോൺ,
തൃശ്ശൂർ: ഒ. ജെ. ജെനീഷ്,
പാലക്കാട് : എൻ.ഷംസുദ്ദീൻ,
മലപ്പുറം: പി.കെ.ബഷീർ,
കോഴിക്കോട്: എ.പി.അനിൽകുമാർ,
വയനാട്: ടി.സിദ്ധിഖ്,
കണ്ണൂർ: സണ്ണി ജോസഫ്,
കാസർഗോഡ് :കെ.എം.ഷാജി