വര്‍മ്മ ഹോംസിന്റെ തൃപ്പൂണിത്തുറയിലെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് വര്‍മ്മ കോവിലകത്തിന്റെ ബ്രോഷര്‍ പ്രകാശനം മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മയുടെ സാന്നിധ്യത്തില്‍ സ്ഥലമുടമ ഉണ്ണി തൃക്കോവിലിനും ഭാര്യ ശ്രീദേവി ഉണ്ണിക്കും നല്‍കി വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിക്കുന്നു.