കൊച്ചി: ഓണത്തോടനുബന്ധിച്ച് സുജാത അപ്ലയന്‍സസ് ഡബിള്‍ ബോള്‍ ബെയറിംഗ് മോട്ടോര്‍ ടെക്നോളജി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കാമ്പെയ്ന്‍ ആരംഭിച്ചു. സുജാത മള്‍ട്ടിമിക്സ് 2ഇന്‍1 മിക്സര്‍ ഗ്രൈന്‍ഡര്‍ വിത്ത് ഫ്രെഷ് ജ്യൂസ് മേക്കര്‍, സുജാത എംജി03 നാലു ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ എന്നിവയാണ് പ്രധാനമായി അവതരിപ്പിക്കുന്നത്. സുജാതയുടെ ഡബിള്‍ ബോള്‍ ബെയറിംഗ് മോട്ടോര്‍ ടെക്നോളജി ഉപയോഗിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘായുസ്, ശക്തമായ പ്രവര്‍ത്തനം, സ്ഥിരതയാര്‍ന്ന ഗ്രൈന്‍ഡിംഗ് എന്നിവ ഉറപ്പുനല്‍കുന്നു.
സുജാത ഗ്രില്ലര്‍, കെറ്റില്‍, സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്ന സ്ട്രിക്‌സ് ടെക്‌നോളജിയും ത്രീവേ ഓട്ടോ ഷട്ട്ഓഫ് സംവിധാനവും ഉള്‍ക്കൊള്ളുന്നു. സുജാത ഡ്രെ അയണ്‍, ഹാന്‍ഡ് ബ്ലെന്‍ഡറുകള്‍, ടോസ്റ്ററുകള്‍, സ്മൂത്തി മേക്കറുകള്‍, എയര്‍ ഫ്രയറുകള്‍, സ്ലോ ജ്യൂസറുകള്‍ എന്നിവ ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നതായി സുജാത അപ്ലയന്‍സസ്, മാനേജ്‌മെന്റ് ഫാഗുന്‍ മിത്തല്‍ പറഞ്ഞു.