തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകൾക്ക് ഒക്ടോബർ 19 (തിങ്കളാഴ്ച) പ്രവർത്തിദിനം ആയിരിക്കും. ഒൿടോബർ 20 മഹാനവമി ദിനത്തിൽ പെട്രോൾ പമ്പ് ഒഴികെയുള്ള എല്ലാ സപ്ലൈകോ വില്പനശാലകൾക്കും അവധിയായിരിക്കും. ഒക്ടോബർ 21 വിജയദശമി ദിനത്തിൽ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ വില്പനശാലകൾ പതിവുപോലെ തുറന്ന് പ്രവർത്തിക്കും.