ഒടുവിൽ ഷാഫിഎത്തി
കളമശേരി: ഒടുവിൽ ഷാഫി പറമ്പിൽ എം.പി എത്തി. വൈകിട്ട് 5 മണി മുതൽ കാത്തിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് രാത്രി 11.35 ഓടെ ഷാഫി എത്തി. ഇതോടെ കാത്തിരുന്ന ആരാധകർക്ക് ഇരട്ടി ആവശം. തുടർന്ന് മൈക്കിന്റെ അകമ്പടി ഇല്ലാതെ നൂറ്രു കണക്കിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കളമശേരിയുടെ ചരിത്രത്തിലാധ്യമായി പ്രചരണ ജാഥ ആരംഭിച്ചു. ഏലൂർ പാതാളത്തേക്കും പിന്നീട് ആലുവയിലും റോഡ് ഷോ നടക്കും.