അപേക്ഷ ക്ഷണിച്ചു
കൊച്ചി: കുടുംബശ്രീ ജില്ലാമിഷൻ മുളന്തുരുത്തി ബ്ലോക്കിൽ എംഇ ആർസി സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ട ന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-35. കുടുംബശ്രീ അംഗമോ, കുടും ബാംഗമോ, ഓക്സിലറി അംഗ മോ ആയിരിക്കണം. മുളന്തുരു ത്തി ബ്ലോക്ക് പരിധിയിലെ താ മസക്കാർക്ക് മുൻഗണന. മാ സം പരമാവധി 20,000 രൂപവ രെ വേതനം ലഭിക്കും. അപേ ക്ഷ 18ന് വൈകിട്ട് അഞ്ചിനുമു മ്പ് ജില്ലാ മിഷൻ കോ-ഓർഡി നേറ്റർ, കുടുംബശ്രീ മിഷൻ, പെൻഷൻ ഭവൻ, അത്താണി, കാക്കനാട്, പിൻ 682030 എന്ന വിലാസത്തിൽ നൽക ണം. കൂടുതൽ വിവരങ്ങൾ ക്കും അപേക്ഷ ഫോറത്തിനും സിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം.