തിരുവനന്തപുരം : ആദ്യ മന്ത്രിസഭ യോഗത്തിൽ ഏഴ് ജനകീയ പ്രഖ്യാപനങ്ങൾ
1-KSRTC സൗജന്യ യാത്ര ജൂൺ 15 മുതൽ
2-ചരിത്രത്തിൽ ആദ്യമായി വയോജന വകുപ്പ്
3-അശാ വർക്കർമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിച്ചു
4.അംഗനവാടി ജീവനക്കാർക്ക് 1000 രൂപ വേതനം വർദ്ധിപ്പിച്ചു
5.സ്കൂളിലെ പാചക തൊഴിലാളികൾക്ക് 1000 രൂപ വേതനം വർദ്ധിപ്പിച്ചു
6.പ്രീ -പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ വേതനം വർദ്ധിപ്പിച്ചു
7.ഇനി ഏറ്റവും സുപ്രധാന തീരുമാനം സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കുവാൻ ധവളപാത്രം പുറപ്പെടുവിക്കും