കൊച്ചി: കളമശേരി നിയോജക മണ്ഡലത്തിൽ യു ഡി എഫിലെ അഡ്വ വി. ഇ അബ്ദുൽ ഗഫൂർ അഞ്ച് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 6782 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണി തീർന്നു. ഇപ്പോൾ എണ്ണുന്നത് ആലങ്ങാട് പഞ്ചായത്ത്‌